Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടനാ ഇതര സ്ഥാപനം തിരിച്ചറിയുക.

Aതെരഞ്ഞെടുപ്പ് കമ്മീഷൻ

Bഅറ്റോർണി ജനറൽ

Cനീതി ആയോഗ്

Dദേശീയ പട്ടികവർഗ്ഗ കമ്മീഷൻ

Answer:

C. നീതി ആയോഗ്

Read Explanation:

അനുച്ഛേദം 324 - തെരഞ്ഞെടുപ്പ് കമ്മീഷൻ അനുച്ഛേദം 76 -അറ്റോർണി ജനറൽ അനുച്ഛേദം 338A - ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഇതുവരെയായി എത്ര തവണ ഭേദഗതി ചെയ്തു ?
Founder of Arya Samaj
Indian Association was founded in:
ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർഡ് (BIS)-ൻറെ ആസ്ഥാനം
'ആം ആദ്മി പാർട്ടി സ്ഥാപിച്ചത് ആരാണ് ?