Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന ശ്രേണിയിൽ ഉൾപ്പെടാത്ത നമ്പർ തിരിച്ചറിയുക : 2, 6, 14, 30, 62, 126, 250

A14

B62

C126

D250

Answer:

D. 250

Read Explanation:

2 × 2 + 2 = 6 6 × 2 + 2 = 14 14 × 2 = 2 = 30 30 × 2 + 2= 62 62 × 2 + 2= 126 126 × 2 + 2= 254 254 ആണ് 250 നു പകരം വരേണ്ടിയിരുന്നത്


Related Questions:

Which number will replace the question mark (?) in the following number series? 124, 140, 128, 136, 132, ?
ആൽഫാ - സംഖ്യാ ശ്രേണിയിലെ അടുത്ത പദം കണ്ടെത്തുക. Z1A, X2D, V6G, T21J, R88M, P445P, ----
വിട്ടുപോയ പദസംഖ്യ ഏത് ? 1, 5, 11, 19, 29, ---, 55
വിട്ടുപോയ സംഖ്യാജോടി കണ്ടെത്തുക. (2, 3), (3, 5), (5, 7), (7,11), ......
-2, 1, 6, 13, അടുത്ത സംഖ്യയേത്?