Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ പ്രോജക്ട് എലിഫന്റ് (Project Elephant) രൂപീകരിച്ചതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ ഏതാണെന്ന്കണ്ടെത്തുക.

i. കാട്ടാനകളുടെയും അവയുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുക. ഇടനാഴികളും

ii. മനുഷ്യ വന്യമൃഗസംഘർഷം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുക.

iii.നാട്ടാനകളുടെ ക്ഷേമം ഉറപ്പാക്കുക.

Ai and ii only

Bi and iii only

Ci only

Di, ii and iii

Answer:

D. i, ii and iii

Read Explanation:

  • പ്രോജക്ട് എലിഫന്റ് (Project Elephant): 1992-ൽ ഭാരത സർക്കാർ ആവിഷ്കരിച്ച ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണിത്. കാട്ടാനകളെയും അവയുടെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.


Related Questions:

കറുപ്പ് ചെടിയുടെ ശാസ്ത്രീയ നാമം എന്താണ് ?
ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ച കമ്മീഷൻ?
The scheduled tribe and other traditional Forest Dwellers Act which is also known as Tribal Land Act came into force in the year:
1975 ൽ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഉള്ള രാഷ്ട്രപതി :
Who is the first Lokpal of India ?