Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റയാനെ കണ്ടെത്തുക ?

Aനേപ്പാൾ

Bഭൂട്ടാൻ

Cബംഗ്ലാദേശ്

Dശ്രീലങ്ക

Answer:

D. ശ്രീലങ്ക

Read Explanation:

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ചൈന, മ്യാൻമർ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾക്ക് ഇന്ത്യയുമായി കരാതിർത്തിയുണ്ട് ഇന്ത്യയുമായി സമുദ്രാതിർത്തിയുള്ള രാജ്യങ്ങൾ - ശ്രീലങ്ക , മാലിദ്വീപ്


Related Questions:

The strait between North Andaman and Middle Andaman ?
ഇന്ത്യയെ ശ്രീലങ്കയിൽ നിന്ന് വേർതിരിക്കുന്ന സമുദ്ര ഭാഗം
Line separates India and Pakistan or literally we can say India and Bangladesh ( East Pakistan ) ?
The boundary line between Minicoy Islands and Maldives ?
The River merges in Palk Strait ?