താഴെക്കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തില്‍പെടാത്തതേതെന്ന് കണ്ടെത്തി എഴുതുക ?Aഹൈഡ്രോളിക് ജാക്Bഹൈഡ്രോളിക് പ്രസ്Cഎസ്കവേറ്റര്‍Dഹൈഡ്രോമീറ്റര്‍Answer: D. ഹൈഡ്രോമീറ്റര്‍ Read Explanation: ഹൈഡ്രോളിക് ജാക് , ഹൈഡ്രോളിക് പ്രസ് , എസ്കവേറ്റര്‍ എന്നിവ പാസ്ക്കൽ നിയമം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണങ്ങളാണ് ഹൈഡ്രോമീറ്റർ എന്നാൽ ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് Read more in App