Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നെ പേരുകളിൽ നിന്നും 2025ൽ ഊർജ്ജതന്ത്രത്തിന് നോബൽ പുരസ്കാരം നേടിയ വ്യക്തിയെ കണ്ടെത്തുക:

Aജോയൽ മോക്കിർ

Bജോൺ എം മാർട്ടന്സ്

Cഫിലിപ്പെ ആഗിയ

Dപീറ്റർ ഹൗയ്റ്റ്

Answer:

B. ജോൺ എം മാർട്ടന്സ്

Read Explanation:

ഊർജ്ജതന്ത്രത്തിന് (Physics) 2025ലെ നോബൽ പുരസ്കാരം നേടിയ വ്യക്തി:

  • John M. Martinis (ജോൺ എം മാർട്ടനിസ്)

മറ്റുള്ളവർ സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ടവരാണ്.


Related Questions:

Kristalina Georgieva has been re-appointed as the MD of which international organisation for a second 5-year term starting from 1 October 2024?
ഏത് മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനാണ് 2022 ലെ ഭൗതിക ശാസ്ത്ര നോബൽ സമ്മാനം ലഭ്യമായത് ?
Which organisation has released the 'Renewable Energy Market Update 2021?
Who among the following was felicitated with the Best Male award at the FIDE 100 Awards ceremony in Hungary in September 2024?
ലോക ബാങ്ക് പ്രസിഡണ്ടായി നിയമിതനായ ഇന്ത്യൻ വംശജൻ