തന്നിരിക്കുന്ന സൂചനകളിൽ നിന്ന് സസ്യകലയേതെന്ന് തിരിച്ചറിയുക :
- കോശഭിത്തിയുടെ എല്ലാ ഭാഗത്തും ഒരേപോലെ കട്ടികൂടിയ തരം കോശങ്ങൾ ചേർന്നത്.
- സസ്യഭാഗങ്ങൾക്കു താങ്ങും ബലവും നൽകുന്നു.
Aപാരൻകൈമ
Bകോളൻകൈമ
Cസ്‌ക്ലീറൻകൈമ
Dഇവയൊന്നുമല്ല
തന്നിരിക്കുന്ന സൂചനകളിൽ നിന്ന് സസ്യകലയേതെന്ന് തിരിച്ചറിയുക :
Aപാരൻകൈമ
Bകോളൻകൈമ
Cസ്‌ക്ലീറൻകൈമ
Dഇവയൊന്നുമല്ല
Related Questions:
അവകാശവാദം (Assertion): ജീവികളുടെ ആദ്യകാല ഭ്രൂണ വികസന സമയത്ത് ശരീര രൂപീകരണ രീതി നിയന്ത്രിക്കുന്ന ഒരു കൂട്ടം ജീനുകളാണ് ഹോമിയോട്ടിക് ജീനുകൾ.
റീസൺ (Reason): ഈ ജീനുകൾ ഹോമിയോഡോമെയ്ൻ ട്രാൻസ്ക്രിപ്ഷൻ ഘടകങ്ങളെ എൻകോഡ് ചെയ്യുകയും മറ്റ് ജീനുകളുടെ പ്രകടനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
പ്രോകാരിയോട്ടുകളിൽ, ഒരു ഗ്ലൂക്കോസ് തന്മാത്രയുടെ പൂർണ്ണമായ ഓക്സീകരണം _______________ ATP തന്മാത്രകളുടെ മൊത്തം നേട്ടത്തിന് കാരണമാകുന്നു, അതേസമയം _______________ ATP തന്മാത്രകൾ അസറ്റൈൽ Co-A യുടെ പൂർണ്ണമായ ഓക്സീകരണത്തിൽ നിന്നാണ് രൂപപ്പെടുന്നത്.