അഷ്ടമുടിക്കായല്‍ അറബിക്കടലുമായി ചേരുന്ന അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന തൂറമൂഖം ഏതെന്ന് കണ്ടെത്തുക?Aബേപ്പൂര്‍Bപൊന്നാനിCനീണ്ടകരDതലശ്ശേരിAnswer: C. നീണ്ടകര Read Explanation: കേരളത്തിലെ രണ്ടാമത്തെ വലിയ കായലാണ് കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായല്ഒരു പനയുടെ ആകൃതിയിലാണ് കായൽ നിലകൊള്ളുന്നത് അഷ്ടമുടി എന്നതിന്റെ അർത്ഥം എട്ടു ശാഖകൾ എന്നാണ്അഷ്ടമുടിക്കായലിന്റെ എട്ട് ശാഖകൾ - ആശ്രാമം, കുരീപ്പുഴ, കല്ലട, മഞ്ഞപ്പാടന്‍,മുക്കാടൻ, പെരുമണ്‍, കണ്ടച്ചിറ, കാഞ്ഞിരോട്ട്റാംസർ ഉടമ്പടി പ്രകാരം അന്തർദേശീയ പ്രാധാന്യമുള്ള നീർത്തടങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ് അഷ്ടമുടി കായൽ അഷ്ടമുടിക്കായല്‍ അറബിക്കടലുമായി ചേരുന്ന അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന തൂറമൂഖം : നീണ്ടകര Read more in App