App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ സിമന്റിലെ അസംസ്കൃത വസ്തുക്കൾ തിരിച്ചറിയുക .

  1. ചുണ്ണാമ്പുകല്ല് (Lime stone) -CaCO3
  2. സിലിക്ക
  3. അലൂമിന
  4. ഫെറിക് ഓക്സൈഡ്
  5. ഹൈഡ്രോക്ലോറിക് ആസിഡ്

    Aമൂന്നും നാലും

    Bഒന്നും രണ്ടും മൂന്നും നാലും

    Cഒന്ന് മാത്രം

    Dരണ്ടും മൂന്നും

    Answer:

    B. ഒന്നും രണ്ടും മൂന്നും നാലും

    Read Explanation:

    സിമന്റിലെ അസംസ്കൃത വസ്തുക്കൾ

    • ചുണ്ണാമ്പുകല്ല് (Lime stone) -CaCO3

    • കളി മണ്ണ് -

      സിലിക്ക (S iO2 ,അലൂമിന (Al2O3}) ,

      ഫെറിക് ഓക്സൈഡ് (Fe2O3}


    Related Questions:

    പഴകിയ കെട്ടിടങ്ങളിലെ ജനൽ പാളികളിൽ ഗ്ലാസിൻറെ മുകൾഭാഗം കട്ടി ഇല്ലാത്തതും, താഴ്‌ഭാഗം കനം കൂടിയതും ആകാൻ കാരണം എന്ത് ?
    കൽക്കരിയും പെട്രോളിയം ഉൽപ്പന്നങ്ങളും കത്തുമ്പോൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന പ്രധാന വാതകം ഏതാണ്, ഇത് ആസിഡ് മഴയ്ക്ക് കാരണമാകുന്നു?
    വൾക്കനൈസേഷൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
    സിമൻ്റ് ൽ ജിപ്സം ചേർക്കേണ്ട ആവശ്യകത എന്ത് ?
    When chlorination of dry slaked lime takes place, which compound will form as the main product?