Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾ കണ്ടെത്തി പൊതുജന പങ്കാളിത്തത്തോടെ പ്രതിരോധ പ്രവർത്തനം ആവിഷ്കരിച്ചുള്ള പദ്ധതി ?

Aസോഷ്യൽ ഫോറസ്റ്ററി

Bക്രൈം മാപ്പിംഗ്

Cകമ്മ്യുണിറ്റി പോലീസ്

Dഹരിയാലി

Answer:

B. ക്രൈം മാപ്പിംഗ്

Read Explanation:

• പദ്ധതിക്ക് നടപ്പിലാക്കുന്നത് - കുടുംബശ്രീ മിഷൻ • ആദ്യമായി പദ്ധതി ആരംഭിച്ച കാലയളവ് - 2012-13


Related Questions:

വിമുക്തി മിഷന്റെ വൈസ് ചെയർമാൻ ആരാണ് ?
'അശ്വമേധം' പ്രചാരണം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
കേരളത്തിലെ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് എന്നതിൻ്റെ ചുരുക്കപ്പേരാണ് 'ആശ'. ഈ പദ്ധതി ഏത് വർഷമാണ് ആരംഭിച്ചത് ?
ഒരു അപകടസ്ഥലത്ത് പെട്ടന്ന് പോലീസ് എത്തിയില്ലെങ്കിൽ അതിനുള്ള ഉത്തരവാദിത്തം ജനങ്ങൾ ഏറ്റെടുത്ത് നിർവഹിക്കാൻ പരിശീലിപ്പിക്കുന്ന കേരള സർക്കാർ പദ്ധതി ഏത് ?