ഹരിത കേരള മിഷൻ ഊന്നൽ നൽകാത്ത മേഖല ഏതെന്ന് കണ്ടെത്തുക?Aജല സംരക്ഷണംBശുചിത്വംCവനവൽക്കരണംDകൃഷിAnswer: C. വനവൽക്കരണം Read Explanation: മണ്ണ്, ജലസംരക്ഷണം, ശുചിത്വം, മാലിന്യ സംരക്ഷണം, ജൈവകൃഷി എന്നീ മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ഹരിത കേരളം മിഷൻRead more in App