Challenger App

No.1 PSC Learning App

1M+ Downloads
Identify the sentence which is in the passive voice :

AHe has a reserved his seat on the bus

BThey had finished only half the work

Clet him be invited to the party

DI shall inform them of this

Answer:

C. let him be invited to the party

Read Explanation:

  • ഒരു വാക്യത്തിലെ കർത്താവിന് പ്രാധാന്യം കൊടുത്ത് പറയുന്ന വാക്യങ്ങളാണ് Active Voice (കർത്തരി പ്രയോഗം).
  • കർമ്മത്തിന് പ്രാധാന്യം കൊടുത്ത് പറയുന്ന വാക്യങ്ങളാണ് Passive Voice (കർമ്മണിപ്രയോഗം).
  • Rama kills Ravana ഈ വാക്യത്തിൽ കർത്താവിന് (Rama) പ്രാധാന്യം കൊടുക്കുന്നു. അതുകൊണ്ടുതന്നെ ഇത് ഒരു Active Voice ലുള്ള വാക്യമാണ്.
  • Ravana is killed by Rama. ഈ വാക്യത്തിൽ പ്രാധാന്യം നൽകുന്നത് കർമ്മത്തിനാണ് (Ravana). അതുകൊണ്ട് ഈ വാക്യം Passive Voice ലുള്ളതാണ്.

Related Questions:

Change the voice of the following sentence : I shall be obliged to go.
Identify the correct passive form of the given sentence. 'She is teaching Mathematics'
Change to Passive Voice : Thousands of tourists visit Kanyakumari every year
He was hanging the pictures. The correct passive form is :
Change the voice: Someone has changed my attitude.