താഴെ പറയുന്ന പ്രസ്താവനകളിൽ വിജാഗിരി സന്ധിയുമായി ബന്ധമില്ലാത്തവ കണ്ടെത്തുക
- ഒരു ഭാഗത്തേക്ക് മാത്രം ചലിപ്പിക്കാൻ കഴിയുന്നു.
- കൈമുട്ട്, കാൽമുട്ട് എന്നീ ഭാഗങ്ങളിൽ കാണപ്പെടുന്നു
- ഏറ്റവും കൂടുതൽ ചലനസ്വാതന്ത്ര്യം ഉള്ളവ
- തോളെല്ല് ,ഇടുപ്പെല്ല് എന്നീ ഭാഗങ്ങളിൽ കാണപ്പെടുന്നു.
A3 മാത്രം
B4 മാത്രം
Cഎല്ലാം
D3, 4 എന്നിവ