App Logo

No.1 PSC Learning App

1M+ Downloads

ജീവകങ്ങളും അവയുടെ രാസനാമങ്ങളും തിരിച്ചറിയുക

ജീവകം B 6 ഫോളിക് ആസിഡ്
ജീവകം B 7(H) സയനോക്കോബലമിൻ
ജീവകം B 9 പിരിഡോക്സിൻ
ജീവകം B 12 ബയോടിൻ

AA-4, B-2, C-1, D-3

BA-2, B-1, C-4, D-3

CA-3, B-4, C-1, D-2

DA-2, B-4, C-1, D-3

Answer:

C. A-3, B-4, C-1, D-2

Read Explanation:

ജീവകങ്ങളും അവയുടെ രാസനാമങ്ങളും

ജീവകം B 1 തയാമിൻ

ജീവകം B 2(G) റിബോഫ്ളാവിൻ

ജീവകം B 3 നിയാസിൻ

ജീവകം B 5 പന്റോതെനിക് ആസിഡ്

ജീവകം B 6 പിരിഡോക്സിൻ

ജീവകം B 7(H) ബയോടിൻ

ജീവകം B 9 ഫോളിക് ആസിഡ്

ജീവകം B 12 സയനോക്കോബലമിൻ


Related Questions:

വിറ്റാമിൻ സി അടങ്ങിയിട്ടില്ലാത്തത്
രക്തത്തിന്റെ നിർമ്മിതിയ്ക്ക് ആവശ്യമായ ജീവകം :
കാത്സ്യത്തിൻ്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ ഏതാണ് ?
The vitamin which is generally excreted by humans in urine is ?
കണ്ണിൻറെ ആരോഗ്യത്തിന് വേണ്ട പ്രധാന ജീവകം ഏത് ?