Challenger App

No.1 PSC Learning App

1M+ Downloads

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം തണ്ണീർത്തടം എന്ന നിർവചനത്തിൽ ഉൾപ്പെടാത്തവ കണ്ടെത്തുക

  1. കായലുകൾ.
  2. നെൽ വയലുകൾ
  3. നദികൾ
  4. ചേറ്റുപ്രദേശങ്ങൾ
  5. കടലോര കായലുകൾ.

    A2, 3 എന്നിവ

    Bഇവയൊന്നുമല്ല

    C1, 4

    D1, 2

    Answer:

    A. 2, 3 എന്നിവ

    Read Explanation:

     കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം തണ്ണീർത്തടം എന്നാൽ.

    • മണ്ണ് ജലപൂരിതമാക്കിക്കൊണ്ട് കരപ്രദേശത്തിനും ജലാശയങ്ങൾക്കുമിടയിൽ സ്ഥിതി ചെയ്യുന്നതും ജലനിരപ്പ് സാധാരണഗതിയിൽ ഉപരിതലം വരെയോ അതിനോട് അടുത്ത ആയിരിക്കുകയോ ആഴംകുറഞ്ഞ ജലത്താൽ മൂടി കിടക്കുകയോ അഥവാ മന്ദഗതിയിൽ ചലിക്കുകയോ കെട്ടിക്കിടക്കുകയോ ചെയ്യുന്ന ജലത്തിന്റെ സാന്നിധ്യം കൊണ്ട് സവിശേഷമാക്കുകയോ ചെയ്യുന്ന സ്ഥലം.
    • കായലുകൾ, അഴിമുഖങ്ങൾ,ചേറ്റുപ്രദേശങ്ങൾ, കടലോര കായലുകൾ, കണ്ടൽകാടുകൾ, ചതുപ്പ് നിലങ്ങൾ, ഒരുള്ള ചതുപ്പ് നിലങ്ങൾ, ചതുപ്പിലെക്കാടുകൾ എന്നിവ തണ്ണീർതടത്തിൽ ഉൾപ്പെടുന്നു.
    • നെൽവയലുകൾ, നദികൾ എന്നിവ തണ്ണീർത്തടത്തിൽ ഉൾപ്പെടുന്നില്ല.

    Related Questions:

    2025 നവംബർ 4ന് രജത ജൂബിലി ആഘോഷിക്കുന്ന കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായം നൽകുന്ന സ്ഥാപനം ?
    സംസ്ഥാന ഗവണ്മെന്റ്റിന്റെ ഓൺലൈൻ സേവനങ്ങൾ പൗരന്മാരിലെത്തിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ
    'ആർദ്രം' പദ്ധതി കേരളത്തിൽ നടപ്പാക്കിയ വർഷം ഏത് ?
    വിവര സാങ്കേതിക വിദ്യയിലെ ഗവേഷണത്തിന് വേണ്ടി കേരളത്തിൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ?
    അനുച്ഛേദം 309 അനുസരിച്ച് സർവീസ് ചട്ടങ്ങൾ നിർമ്മിക്കുവാനും ഭേദഗതി വരുത്തുവാനും ഉള്ള നിയമപരമായ അധികാരം കേരള സർക്കാരിന് ലഭ്യമാകുന്ന ആക്ട് ?