Challenger App

No.1 PSC Learning App

1M+ Downloads

ജീവകങ്ങളും അവയുടെ അപര്യാപ്തത രോഗങ്ങളും തിരിച്ചറിയുക

ജീവകം B 1 ബെറി ബറി
ജീവകം B 2 പരേസ്‌തേഷ്യാ
ജീവകം B 3 അറിബോഫ്ളാവിനോസിസ്
ജീവകം B 5 പെല്ലാഗ്ര

AA-4, B-2, C-1, D-3

BA-3, B-4, C-2, D-1

CA-1, B-3, C-4, D-2

DA-1, B-3, C-2, D-4

Answer:

C. A-1, B-3, C-4, D-2

Read Explanation:

ജീവകങ്ങളും അവയുടെ അപര്യാപ്തത രോഗങ്ങളും

ജീവകം B 1 ബെറി ബറി

ജീവകം B 2 അറിബോഫ്ളാവിനോസിസ്

ജീവകം B 3 പെല്ലാഗ്ര

ജീവകം B 5 പരേസ്‌തേഷ്യാ

ജീവകം B 6 പെരിഫെറൽ ന്യൂറോപ്പതി

ജീവകം B 7 ടെർമിറ്റിറ്റിസ്

ജീവകം B 9 മെഗലോബ്‌ളാസ്റ്റിക് അനീമിയ

ജീവകം B 12 പെർനേഷ്യസ് അനീമിയ


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളെ വിശകലനം ചെയ്ത ശരിയുത്തരം തിരഞ്ഞെടുക്കുക.  

i. ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്നത് ഈ ജീവകം ആണ്.

ii. ചൂടാക്കുമ്പോള്‍ നഷപ്പെടുന്ന ജീവകം

iii. ജലദോഷത്തിന് ഉത്തമ ഔഷധം

iv. മുറിവുണങ്ങാൻ കാലതാമസം എടുക്കുന്നത് ഈ ജീവകത്തിൻറെ അഭാവം മൂലമാണ്

Vitamin which is most likely to become deficient in alcoholics is :
കോബാൾട്ട് അടങ്ങിയിരിക്കുന്ന ജീവകം
വിറ്റാമിനുകളുടെ ലയത്വമനുസരിച്ച് അവയെ എത്രയായി തിരിച്ചിരിക്കുന്നു
‘തയാമിൻ' എന്നറിയപ്പെടുന്ന ജീവകം ഏതാണ്?