Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകൾ ഏത് ശാസനവുമായി ബന്ധപ്പെട്ടതാണ് എന്ന് തിരിച്ചറിയുക ?  

  1. ചേര രാജാക്കന്മാരുടേതായി കേരളത്തിൽ നിന്നും കണ്ടെടുത്ത ഏറ്റവും പഴയ ശിലാശാസനം  
  2. കുലശേഖര പെരുമാൾമാരെക്കുറിച്ച് വിവരങ്ങൾ നൽകുന്ന ശാസനം  
  3. കേരളത്തിൽ നിന്നും കണ്ടെടുത്ത പല ശാസനങ്ങളും ' സ്വസ്തിശ്രീ ' എന്ന് ആരംഭിക്കുമ്പോൾ , ' നമഃശിവായ '  എന്ന് ഗ്രന്ഥാക്ഷരത്തിൽ എഴുതി ഈ ശാസനം ആരംഭിക്കുന്നു   
  4. റോമ സാമ്രാജ്യവുമായി കേരളത്തിന് ബന്ധം ഉണ്ടായിരുന്നു എന്നതിന് തെളിവായി ' ദീനാരിയസ് ' എന്ന നാണയത്തെക്കുറിച്ച് ഈ ശാസനത്തിൽ പരാമർശിക്കുന്നു 

Aവാഴപ്പള്ളി ശാസനം

Bമാമ്പള്ളി ശാസനം

Cചോക്കൂർ ശാസനം

Dപാലിയം ശാസനം

Answer:

A. വാഴപ്പള്ളി ശാസനം

Read Explanation:

വാഴപ്പള്ളി ശാസനം 🔹 ചേര രാജാക്കന്മാരുടേതായി കേരളത്തിൽ നിന്നും കണ്ടെടുത്ത ഏറ്റവും പഴയ ശിലാശാസനം 🔹കുലശേഖര പെരുമാൾമാരെക്കുറിച്ച് വിവരങ്ങൾ നൽകുന്ന ശാസനം 🔹 കേരളത്തിൽ നിന്നും കണ്ടെടുത്ത പല ശാസനങ്ങളും ' സ്വസ്തിശ്രീ ' എന്ന് ആരംഭിക്കുമ്പോൾ , ' നമഃശിവായ ' എന്ന് ഗ്രന്ഥാക്ഷരത്തിൽ എഴുതി ഈ ശാസനം ആരംഭിക്കുന്നു 🔹 റോമ സാമ്രാജ്യവുമായി കേരളത്തിന് ബന്ധം ഉണ്ടായിരുന്നു എന്നതിന് തെളിവായി ' ദീനാരിയസ് ' എന്ന നാണയത്തെക്കുറിച്ച് ഈ ശാസനത്തിൽ പരാമർശിക്കുന്നു


Related Questions:

The major commodities that the Romans took from ancient Tamilakam were the ..............
കേരളത്തിലെ ഏറ്റവും പഴയ രാജവംശം?

Which were the major port cities of the ancient Tamilakam?

  1. Muchiri
  2. Thondi
  3. Vakai
  4. Kaveripattanam
    സംഘകാല കൃതിയായ തിരുക്കുറൽ രചിച്ചത് ആര് ?
    മൃതദേഹങ്ങൾ അടക്കംചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന വലിയ മൺപാത്രമായ നന്നങ്ങാടികൾ ധാരാളമായി കണ്ടത്തിയ കേരളത്തിലെ പ്രദേശം ഏതാണ് ?