App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയിൽ മൗലിക അവകാശങ്ങളിൽ സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്നതിൽ ഉൾപ്പെടുന്നത് ഏവ എന്ന് കണ്ടെത്തുക?

  1. സ്ഥാന പേരുകൾ നിർത്തലാക്കൽ
  2. സംഘടനകൾ രൂപീകരിക്കാനുള്ള അവകാശം
  3. അന്യായമായ അറസ്റ്റിൽ നിന്നും സംരക്ഷണം
  4. സ്വതന്ത്രമായി ഏതു മതത്തിലും വിശ്വസിക്കാനുള്ള അവകാശം

    A2, 3 എന്നിവ

    B1, 4

    C3 മാത്രം

    Dഎല്ലാം

    Answer:

    A. 2, 3 എന്നിവ

    Read Explanation:

    മൗലിക അവകാശങ്ങൾ ഉൾക്കൊള്ളുന്ന ഭാഗം - ഭാഗം III


    Related Questions:

    ഒരു ഉദ്യോഗസ്ഥൻ തന്റെ നിയമപരമായ കർത്തവ്യം നിറവേറ്റാതിരിക്കുന്നത് മൂലം മറ്റൊരു വ്യക്തിയുടെ അവകാശം ഹനിക്കപ്പെടുന്നതായി കോടതി കണ്ടെത്തുമ്ബോൾ പുറപ്പെടുവിക്കുന്ന റിട്ടാണ് ?

    ഇന്ത്യൻ ഭരണഘടനയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന വസ്തുതകളിൽ ശരിയായത് ഏവ എന്ന് കണ്ടെത്തുക?

    1. 395 അനുച്ഛേദങ്ങൾ
    2. 8 പട്ടികകൾ
    3. 103 ഭരണഘടനാ ഭേദഗതികൾ (2021 സെപ്റ്റംബർ വരെ)
    4. 22 ഭാഗങ്ങൾ
      Which statement about the Election Commission is not correct ?
      തങ്ങളുടെ അധികാര പരിധിയിൽ വരാത്ത ഒരു കേസ് കിഴ്കോടതി പരിഗണിക്കുന്നത് വിലക്കിക്കൊണ്ടുള്ള മേൽക്കോടതിയുടെ ഉത്തരവാണ് ?
      മാർഗ്ഗനിർദേശക തത്വങ്ങൾ ന്യായവാദാർഹമല്ലാത്ത ഭാഗങ്ങളാണ് . ഇവ കോടതി മുഖേന :