App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ അഖിലേന്ത്യാ സർവ്വീസിൽ പെടാത്തതിനെ കണ്ടെത്തുക :

Aഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്

Bഇന്ത്യൻ പോലീസ് സർവീസ്

Cഇന്ത്യൻ ഫോറിൻ സർവീസ്

Dഇന്ത്യൻ ഫോറെസ്റ്റ് സർവീസ്

Answer:

C. ഇന്ത്യൻ ഫോറിൻ സർവീസ്


Related Questions:

The UPSC submits its annual reports to :
PSC മെമ്പറെ പദവിയിൽ നിന്ന് നീക്കം ചെയ്യാനുള്ള അധികാരം ആർക്കാണ്
തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ സ്ഥാപിതമായത് ഏത് വർഷം ?
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനെ നിയമിക്കുന്നത്
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ തലവൻ?