App Logo

No.1 PSC Learning App

1M+ Downloads
'+' ഗുണനത്തേയും 'x' സങ്കലനത്തേയും '÷' വ്യവകലനത്തേയും '-' ഹരണത്തേയും സൂചിപ്പിക്കുന്നുവെങ്കിൽ (28 + 10 x 40) - 8 ÷ 3 എത്ര?

A37

B140

C64

D39

Answer:

A. 37

Read Explanation:

(28 + 10 x 40) - 8 ÷ 3 ചിഹ്നങ്ങൾ ശരിയായി ക്രമീകരിക്കുമ്പോൾ (28 x 10 + 40) ÷ 8 - 3 'BODMAS' നിയമം പ്രയോഗിക്കുമ്പോൾ ആദ്യം "ബ്രായ്ക്കറ്റ് ചെയ്യുക. =320 ÷ 8 - 3 = 40 - 3 = 37


Related Questions:

ഒരു കോഡുഭാഷയിൽ DOCTOR നെ GLFQRO എന്നെഴുതിയാൽ SISTER നെ എങ്ങനെ എഴുതാം?
In a certain code language. ‘KITE’ is written as ‘9’ and ‘MAGIC’ is written as ‘11’ How. Will ‘FELICITATION’ be written as in that language?
If CAB = 12 and FED = 30, then HIDE = .
In the following question, select the related letter/letters from the given alternatives. EXOTIC : HNYTCJ :: ANIMAL :?
If 'MONEY' is coded as '77' and 'CAPITAL is coded as '67', then how will ‘ASSET’ be coded?