App Logo

No.1 PSC Learning App

1M+ Downloads
'+' എന്നത് '÷' നേയും '-' എന്നത് 'x' നേയും '+' എന്നത് '-' നേയും '×' എന്നത് '+' നേയും സൂചിപ്പിച്ചാൽ 3-4×12+6÷6 ൻറെ വിലയെത്ര ?

A10

B-44

C-3

D8

Answer:

D. 8

Read Explanation:

3-4×12+6÷6 ചോദ്യത്തിൽ തന്നിരിക്കുന്നത് പോലെ ചിഹ്നങ്ങൾ മാറ്റിയാൽ = 3× 4 + 12 ÷ 6 - 6 = 3 × 4 + 2 - 6 = 12 + 2 - 6 = 14 - 6 = 8


Related Questions:

Which two signs need to be interchanged to make the following equation correct? 48 – 8 ÷ 4 + 5 × 6 = 32
+ എന്നാൽ −, − എന്നാൽ ×, × എന്നാൽ ÷, ÷ എന്നാൽ + എന്നിവയാണെങ്കിൽ, ഇനിപ്പറയുന്ന പദപ്രയോഗത്തിൻ്റെ മൂല്യം എന്തായിരിക്കും? 50 + 10 ÷ 25 × 5 − 3 = ?

Find out the two signs to be interchanged to make the following equation correct.

52 +18 ÷ 9 × 16 – 3 = 6

image.png
P എന്നാൽ '+', Q എന്നാൽ '-', R എന്നാൽ '×', S എന്നാൽ '÷' എന്നിവയാണെങ്കിൽ, ഇനിപ്പറയുന്ന സമവാക്യത്തിൻ്റെ മൂല്യം എത്രയാണ്. 256 S 32 P 8 R 22 Q 9 = ?