App Logo

No.1 PSC Learning App

1M+ Downloads
- എന്നാൽ ÷ എന്നും, + എന്നാൽ × എന്നും, ÷ എന്നാൽ - എന്നും , × എന്നാൽ '+' എന്നുമായാൽ താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

A52 ÷ 4 + 5 × 8 - 2 = 36

B43 × 7 ÷ 5 + 4 - 8 = 25

C36 × 4 - 12 + 5 ÷ 3 = 42

D36 - 12 × 6 ÷ 3 + 4 = 60

Answer:

A. 52 ÷ 4 + 5 × 8 - 2 = 36

Read Explanation:

ഓരോ ഓപ്ഷനിലും തന്നിരിക്കുന്ന കോഡ് ഉപയോഗിച്ച് ക്രിയ ചെയ്യുമ്പോൾ ഉത്തരം ശരിയായി വരുന്ന ഓപ്ഷൻ ആണ് തിരഞ്ഞെടുക്കേണ്ടത് code : - എന്നാൽ ÷ എന്നും, + എന്നാൽ × എന്നും, ÷ എന്നാൽ - എന്നും , × എന്നാൽ '+' 52 ÷ 4 + 5 × 8 - 2 = 36 ⇒ 52 - 4 × 5 + 8 ÷ 2 = 52 - 20 + 4 = 32 + 4 = 36


Related Questions:

If 'A' denotes 'addition', 'B' denotes 'multiplication', 'C' denotes 'subtraction', and 'D' denotes 'division', then what will be the value of the following expression? 15 B (14 C 7) A 25 D (18 C 13) C 8 B (2 A 3) = ?
Which two signs need to be interchanged to make the following equation correct? 48 – 8 ÷ 4 + 5 × 6 = 32
‘ + ’ എന്നാൽ ‘-’, ‘-’ എന്നാൽ ‘ × ’, ‘ × ’ എന്നാൽ ‘÷’, ‘÷’ എന്നാൽ ‘ +’ എന്നിങ്ങനെയാണെങ്കിൽ, ഇനിപ്പറയുന്ന പദപ്രയോഗത്തിൻ്റെ മൂല്യം എന്തായിരിക്കും? 27 – 2 + 24 × 8 ÷ 4

Which two signs should be interchanged to make the given equation correct?

(72 ÷ 18) + 30 × 8 − 4 = 20

' + ' എന്നത് ' - ' നെ, ' - ' എന്നത് ' × ' നെ, ' × ' എന്നത് ' ÷ ' നെ, ' ÷ ' എന്നത് ' + ' നെ സൂചിപ്പിക്കുന്നെങ്കിൽ, കൊടുത്തിരിക്കുന്ന സന്നിവേശത്തിൽ '?' ന്റെ സ്ഥാനത്ത് എങ്ങനെ വന്നുപോകുമെന്ന് കണക്കുകൂട്ടുക?

38 ÷ 10 × 5 - 7 + 10 × 2 = ?