App Logo

No.1 PSC Learning App

1M+ Downloads

0.08÷x=0.020.08 \div x = 0.02 ആയാൽ xx ന്റെ വിലയെന്ത് ?

A0.4

B0.04

C4

D0.001

Answer:

C. 4

Read Explanation:

0.08÷x=0.02{0.08}\div{x}=0.02

0.08x=0.02\frac{0.08}{x}=0.02

x=0.080.02x=\frac{0.08}{0.02}

x=82=4x=\frac{8}{2}=4


Related Questions:

5/6.625 = 0.7547 ആയാൽ 5/6625 എത്ര ?

54756 എന്ന സംഖ്യയുടെ വർഗ്ഗമൂലത്തിൽ എത്ര അക്കങ്ങൾ ഉണ്ട് ?

തന്നിരിക്കുന്നവയിൽ അഭാജ്യ സംഖ്യ ഏത് ? 1,2,6,9

ഒരു എണ്ണൽസംഖ്യ അതിന്റെ വ്യുൽക്രമത്തിൻ്റെ 16 മടങ്ങാണ്. എന്നാൽ സംഖ്യ ഏത് ?

1 / 8 നെ ദശാംശ രൂപത്തിലാക്കുക