Challenger App

No.1 PSC Learning App

1M+ Downloads
108 ന്റെ 1/4 ഭാഗത്തോട് 25 ന്റെ 3/5 ഭാഗം കൂട്ടി 56 ന്റെ 1/7 ഭാഗം കുറച്ചാൽ കിട്ടുന്നത്:

A34

B20

C15

D21

Answer:

A. 34

Read Explanation:

108 ന്റെ 1/4 = 108×1/4= 27 25 ന്റെ 3/5 =25×3/5=15 56 ന്റെ 1/7 =56×1/7=8 108×1/4 + 25×3/5 - 56×1/7 = 27+15 - 8 = 34


Related Questions:

110+1100=_____?\frac{1}{10} + \frac{1}{100} = \_\_\_\_\_ ?

0.5 ന് തുല്യമല്ലാത്തത് ഏത് ?
ഒരു ടാങ്കിൽ 3/5 ഭാഗം വെള്ളമുണ്ട്. 80 ലിറ്റർ വെള്ളം കുടി ഒഴിച്ചപ്പോൾ ടാങ്ക് നിറഞ്ഞു. എങ്കിൽ ടാങ്കിൽ ആകെ എത്ര ലിറ്റർ വെള്ളം കൊളളും?
2½ന്റെ 1½ മടങ്ങ് എത്ര ?

32+23÷3212=\frac{3}{2} + \frac{2}{3}\div \frac{3}{2} - \frac{1}{2} =