Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 10% എന്നത് 30 ആയാൽ 90% എത്ര?

A180

B300

C270

D150

Answer:

C. 270

Read Explanation:

സംഖ്യ X, സംഖ്യയുടെ 10% = X × 10/100 = 30 X = 30 × 100/10 = 300 സംഖ്യയുടെ 90% = 300 × 90/100 = 270


Related Questions:

ഒരു ടെലിവിഷന്റെ വില ഒരു വർഷത്തിൽ 5% വർധിച്ചു. അടുത്ത വർഷം വീണ്ടും 10% കൂടി എങ്കിൽ രണ്ടുവർഷംകൊണ്ട് ടെലിവിഷന്റെ വില എത്ര ശതമാനം വർധിച്ചു?
70% of the employees in a firm are men. 30% of men and 20% of women employees opt for voluntary retirement. What is the percentage of the total number of employees continue in service?
ഒരു സംഖ്യയുടെ 64% വും 24% വും തമ്മിലുളള വ്യത്യാസം 400 ആയാൽ സംഖ്യയുടെ 32% എത്ര?
600 ന്റെ _____ % = 84
300-ന്റെ 50% വും X-ന്റെ 25% തുല്യമായാൽ X-ന്റെ വില എത്ര?