Challenger App

No.1 PSC Learning App

1M+ Downloads
ഒരു ജോലി 10 പേർ 6 ദിവസം കൊണ്ട് ചെയ്തു തീർക്കും. എങ്കിൽ 6 പേർക്ക് എത്ര ദിവസം വേണ്ടിവരും?

A10

B12

C8

D9

Answer:

A. 10

Read Explanation:

ഒരു ജോലി 10 പേർ 6 ദിവസം കൊണ്ട് ചെയ്തു തീർക്കും ആകെ ജോലി= 10 × 6 = 60 ഈ ജോലി പൂർത്തിയാക്കാൻ 6 പേര് എടുക്കുന്ന സമയം = 60/6 = 10


Related Questions:

Harry and Larry can together plough the field in 5 days. Harry alone takes 8 days to plough the same field. In how many days can Larry alone plough the field?
A യും B യും ഒരു ജോലി 72 ദിവസത്തിൽ പൂർത്തിയാക്കും. B യും C യും ചേർന്ന് അതേ ജോലി 120 ദിവസത്തിൽ പൂർത്തിയാക്കും. A യും C യും ചേർന്ന് അത് 90 ദിവസത്തിൽ പൂർത്തിയാക്കും. എന്നാൽ A, B,C മൂന്നുപേരും ഒരുമിച്ച് ജോലി ചെയ്താൽ 3 ദിവസത്തിൽ അവർ എത്ര ഭാഗം ജോലി പൂർത്തിയാക്കും?
36 ആളുകൾ 25 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 15 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും?
A, 6 ദിവസം കൊണ്ടും B, 12 ദിവസം കൊണ്ടും ഒരു ജോലി ചെയ്യാൻ കഴിയും. ഒരുമിച്ചു പ്രവർത്തിച്ചാൽ എത്ര ദിവസം കൊണ്ട് ജോലി തീരും?
A cistern can be filled by a tap in 6 hours and emptied by an outlet pipe in 7.5 hours. How long will it take to fill the cistern if both the tap and the pipe are opened together?