Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ക്ലാസ്സിലെ 10 കുട്ടികൾ പരസ്പരം ഹസ്തദാനം നൽകിയാൽ ആകെ എത്ര ഹസ്തദാനം നടക്കും ?

A30

B22

C40

D45

Answer:

D. 45

Read Explanation:

ആകെ ഹസ്തദാനം = n(n - 1)/2 = 10(10 - 1)/2 = 45


Related Questions:

20 നും 30 നും ഇടയിലുള്ള അഭാജ്യ സംഖ്യകളുടെ എണ്ണം?
ഒരു സംഖ്യയുടെ നാലു മടങ്ങും ആറു മടങ്ങും കൂട്ടിയപ്പോൾ 100 കിട്ടി. എങ്കിൽ സംഖ്യയുടെ 3 മടങ്ങ് എത്ര ?
രണ്ട് സംഖ്യകളുടെ ആകെത്തുക 8 ഉം ഗുണനഫലം 15 ഉം ആണെങ്കിൽ, അവയുടെ വ്യൂൽ ക്രമങ്ങളുടെ തുക എത്രയാണ് ?
The sum of double of the largest two-digit prime number and triple of the largest three-digit prime number is equal to
2, 4, 6, 8, .... 100 വരെയുള്ള ഇരട്ട സംഖ്യകളുടെ തുക എത്ര?