Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
122 x 41 = 5002 ആയാൽ 1.22 x 41 =

A5002

B5.002

C50.02

D500.2

Answer:

C. 50.02

Read Explanation:

122 x 41 = 5002 1.22 x 41 = 50.02 (തന്നിട്ടുള്ള ചോദ്യത്തിൽ ദശാംശത്തിനു ശേഷം രണ്ട് സംഖ്യകൾ ആയതിനാൽ ഉത്തരത്തിലും ദശാംശത്തിനു ശേഷം രണ്ട് സംഖ്യകളാണ് ഉണ്ടാവുക )


Related Questions:

ഒരു സംഖ്യയുടെ എട്ട് മടങ്ങ് 8.2 ആണ്. സംഖ്യ ഏത്?
ഞങ്ങളും, ഞങ്ങളിൽ പകുതിയും അതിൽ പകുതിയും ചേർന്നാൽ 14 ആകും. ഞങ്ങൾ എത്ര ?
തുടർച്ചയായ മൂന്ന് എണ്ണൽസംഖ്യകളുടെ തുക 63 ആയാൽ ഇവയിൽ വലിയ സംഖ്യ :
കൂട്ടത്തിൽ ഏറ്റവും വലുത് ഏത് ?
8.5 × 6.3 =K ആയാൽ, K യുടെ വില എന്ത് ?