ഒരു സംഖ്യയുടെ 3/4 ഭാഗത്തോട് 15 കൂട്ടിയാൽ സംഖ്യ ലഭിക്കും. സംഖ്യ എത്രയാണ് ?A20B40C60D100Answer: C. 60 Read Explanation: സംഖ്യ X ആയാൽ സംഖ്യയുടെ 3/4 ഭാഗത്തോട് 15 കൂട്ടിയാൽ = (3X/4) +15 (3X/4)+15 = X 15 = X - 3X/4 15 = [4X - 3X]/4 15 = X/4 X = 15 × 4 = 60Read more in App