Challenger App

No.1 PSC Learning App

1M+ Downloads
15 നോട്ടുബുക്കുകൾ 330 രൂപയ്ക്ക് വാങ്ങിയാൽ 418 രൂപയ്ക്ക് എത്ര നോട്ടുബുക്കുകൾ വാങ്ങാം ?

A20

B19

C18

D17

Answer:

B. 19

Read Explanation:

15 നോട്ടുബുക്കുകൾ= 330 രൂപ 1 നോട്ടുബുക്ക് = 330/15 = 22 രൂപ 418 / 22 = 19 നോട്ടുബുക്ക്


Related Questions:

-5 നെ 4 കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന ശിഷ്ടം
xy=23\frac xy = \frac 23 ആയാൽ 5x+2y5x2y \frac {5x+2y}{5x-2y} എത്ര ?
തുടർച്ചയായ 4 ഇരട്ടസംഖ്യകളുടെ ശരാശരി 27 ആയാൽ വലിയ സംഖ്യ ഏത് ?
324 × 99 =
x-1 ഒരു ഒറ്റസംഖ്യയാണെങ്കിൽ തുടർന്നു വരുന്ന ഒറ്റ സംഖ്യ ഏത്?