Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 10 ശതമാനത്തിൻ്റെ 15% എന്നത് 300 ആയാൽ സംഖ്യ ഏത്?

A10000

B20000

C15000

D25000

Answer:

B. 20000

Read Explanation:

സംഖ്യ X ആയാൽ X × 10/100 × 15/100 = 300 X = 300 × 100 × 100/( 10 × 15) = 20000


Related Questions:

ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 30% വോട്ട് നേടിയ സ്ഥാനാർത്ഥി 62 വോട്ടിന് തോറ്റു. സ്ഥാനാർത്ഥിക്ക് 45% വോട്ടുകൾ ലഭിച്ചിരുന്നെങ്കിൽ ജയിക്കാൻ വേണ്ട വോട്ടിനേക്കാൾ 34 വോട്ടുകൾ കൂടുതൽ ലഭിക്കുമായിരുന്നു. ജയിക്കാൻ വേണ്ട വോട്ടുകളുടെ എണ്ണം കണ്ടെത്തുക.
The current price of a laptop is ₹78,000 after a 20% increase this year. What was the price of the laptop last year?
50 ൻ്റെ 125% എത്ര?
The population of a city increases 11% annually. Find the net percentage increase in two years.
Find 33 1/3% of 900