Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 1/5 ഭാഗത്തിൽ നിന്ന് 1/6 ഭാഗം കുറച്ചാൽ 30 കിട്ടും. സംഖ്യ ഏത്?

A180

B150

C900

D30

Answer:

C. 900

Read Explanation:

സംഖ്യ x ആയാൽ x *1/5 - x * 1/6 = 30 x/5 - x/6 = 30 6x - 5x = 30 * 30 = 900 x = 900


Related Questions:

1.75 ന്റെ ഭിന്നസംഖ്യാരൂപം എഴുതുക
image.png
2½ യുടെ 1½ മടങ്ങ് എത്ര ?
1.25 എന്ന ദശാംശ സംഖ്യക്ക് തുല്യമായ ഭിന്ന സംഖ്യയേത് ?

253+7+253=2 - \frac {5}{3} + 7 + \frac {2}{5} -3 =