Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
1573 രൂപ 11 പേർക്കായി വീതിച്ചു കൊടുത്താൽ ഓരോരുത്തർക്കും എത്ര രൂപ വീതം കിട്ടും?

A133

B153

C143

D123

Answer:

C. 143

Read Explanation:

ഓരോരുത്തർക്കും ലഭിക്കുന്ന തുക = 1573/11 = 143


Related Questions:

-3 x 4 x 5 x -8 =
വിട്ടുപോയ ചിഹ്നങ്ങൾ ചേർത്ത് സമവാക്യം പൂർത്തിയാക്കുക ? (42 38 ) 5 = 16
ഒരു കിലോഗ്രാമിന്റെ എത്ര ശതമാനമാണ് 250 ഗ്രാം?
-12 ൽ നിന്നും -10 കുറയ്ക്കുക:
1,2,3,4,5 ഉപയോഗിച്ച് രണ്ട് വ്യത്യസ്ത അഞ്ചക്ക സംഖ്യകൾ (എല്ലാ അക്കങ്ങളും വ്യത്യസ്തം) ഉണ്ടാക്കിയാൽ അവ തമ്മിലുണ്ടാകാവുന്ന ഏറ്റവും കൂടിയ വ്യത്യാസം എത്രയാകും)