Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 20% , 800 ആയാൽ 0.5% എത്ര?

A0.8

B200

C20

D4

Answer:

C. 20

Read Explanation:

സംഖ്യ = X ആയാൽ സംഖ്യയുടെ 20% = 800 X × 20% = 800 സംഖ്യ, X = 800 × 100/20 = 4000 സംഖ്യയുടെ 0.5% = 4000 × .5/100 =40 × 0.5 = 20


Related Questions:

700 ൻ്റെ 6% എത്ര?
25% of 120 + 40% of 300 = ?
ഒരു സംഖ്യയുടെ 65% ൻ്റെ 20% എന്നു പറയുന്നത് ഏത് നിരക്കിന് തുല്യം ?
300-ന്റെ 50% വും X-ന്റെ 25% തുല്യമായാൽ X-ന്റെ വില എത്ര?
ഒരു സംഖ്യയുടെ മൂന്നിൽ രണ്ടിൻ്റെ 20% എന്നത് 80 ആയാൽ സംഖ്യയുടെ 40% എത്ര?