Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 20% ത്തിനോട് 48 കൂട്ടിയാൽ അതേ സംഖ്യ കിട്ടും. സംഖ്യയേത് ?

A50

B52

C60

D70

Answer:

C. 60

Read Explanation:

സംഖ്യ X ആയാൽ സംഖ്യയുടെ 20% ശതമാനം = X × 20/100 = X/5 സംഖ്യയുടെ 20% ത്തിനോട് 48 കൂട്ടിയാൽ അതേ സംഖ്യ കിട്ടും സംഖ്യയുടെ 20% ശതമാനം + 48 = സംഖ്യ ⇒ X/5 + 48 = X X + 48 × 5 = 5X ⇒ X + 240 = 5X ⇒ 4X = 240 X = 240/4 = 60


Related Questions:

രണ്ടുപേർ മാത്രം മത്സരിച്ച ഒരു ഇലെക്ഷനിൽ 80% വോട്ട് വാങ്ങിയ ആൾ വിജയിച്ചു. പരാജയപ്പെട്ട ആളിന് 2400 വോട്ട് ലഭിച്ചു എങ്കിൽ ആകെ പോൾ ചെയ്ത വോട്ടുകൾ എത്ര ?
ഒരു സംഖ്യയുടെ 80% ത്തോട് 600 കൂട്ടിയാൽ അതെ സംഖ്യ ലഭിക്കും എങ്കിൽ സംഖ്യയുടെ 80% എത്ര ?
രണ്ട് സ്ഥാനാർത്ഥികൾ തമ്മിൽ നടന്ന തെരഞ്ഞെടുപ്പിൽ 75% വോട്ട് നേടിയ ഒരാൾ 408 വോട്ടുകൾക്ക് വിജയിച്ചു. അപ്പോൾ ആകെ പോൾ ചെയ്ത വോട്ടുകൾ?
x% of 250 + 25% of 68 = 67. Find value of x
ഒരു സംഖ്യയുടെ 60% ൽ നിന്ന് 60 കുറയ്ക്കുമ്പോൾ, ഫലം 60 ആണ്. സംഖ്യ ഏതാണ്?