Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ മൂന്നിൽ ഒന്നിൻ്റെ 20% എന്നത് 60 ആയാൽ സംഖ്യ ഏത്?

A600

B450

C900

D750

Answer:

C. 900

Read Explanation:

സംഖ്യ X ആയാൽ X × 1/3 × 20/100 = 60 X = 60 × 100 × 3/20 = 900


Related Questions:

The enhanced salary of a man becomes 24,000 after 20% increment. His previous salary was
300 ൻ്റെ 25% എത്ര?
ഒരു സംഖ്യയുടെ 30% എന്നത് 120 ആയാൽ ആ സംഖ്യയുടെ 50% എത്ര?
70% of the employees in a firm are men. 30% of men and 20% of women employees opt for voluntary retirement. What is the percentage of the total number of employees continue in service?
ഒരു സംഖ്യയുടെ 25% വും 45% വും തമ്മിലുള്ള വ്യത്യാസം 150 ആയാൽ സംഖ്യ ?