Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ മൂന്നിൽ രണ്ടിൻ്റെ 20% എന്നത് 80 ആയാൽ സംഖ്യയുടെ 40% എത്ര?

A200

B160

C240

D320

Answer:

C. 240

Read Explanation:

സംഖ്യ X ആയാൽ X × 2/3 × 20/100 = 80 X = (80×100×3)/(20×2) = 600 600 × 40/100 = 240


Related Questions:

1600 ന്റെ 6 1/4 % എത്ര
സീതക്ക് ഒരു പരീക്ഷയിൽ 52% മാർക്ക് കിട്ടി. 16 മാർക്ക് കൂടി ഉണ്ടായിരുന്നു എങ്കിൽ സീതക്കു 60% മാർക്ക് ആകും. എങ്കിൽ പരീക്ഷയിലെ ആകെ മാർക്ക്
രമ്യയുടെ വരുമാനം രേഖയുടെ വരുമാനത്തെക്കാൾ 25% കൂടുതലാണ്. എന്നാൽ രേഖയുടെ വരുമാനം രമ്യയുടെ വരുമാനത്തെക്കാൾ എത്ര ശതമാനം കുറവാണ്?
ഒരു പരീക്ഷയിൽ 40% കുട്ടികൾ മലയാളത്തിലും 30% കുട്ടികൾ ഹിന്ദിയിലും 15% കുട്ടികൾ രണ്ട് വിഷയങ്ങളിലും തോറ്റു. രണ്ടിലും ജയിച്ചവരുടെ ശതമാനം എത്ര?
In an examination 15% of the students failed. If 1500 students appeared in the examination, how many passed?