Challenger App

No.1 PSC Learning App

1M+ Downloads
20 ആളുകൾ 15 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 30 ആളുകൾ എത്ര ദിവസം കൊണ്ട് ചെയ്യും ?

A40

B10

C25

D5

Answer:

B. 10

Read Explanation:

20 ആളുകൾ 15 ദിവസം കൊണ്ട് ചെയ്യുന്ന ജോലി = 20 × 15 = 300 ആ ജോലി 30 ആളുകൾ ചെയ്യാൻ എടുക്കുന്ന സമയം = 300/30 = 10 ദിവസം


Related Questions:

ഒരു സംഖ്യയെ 33⅓ കൊണ്ട് ഗുണിക്കുമ്പോൾ 8100 ലഭിച്ചെങ്കിൽ സംഖ്യയുടെ 60% എത്ര ?
രണ്ട് സ്ഥാനാർത്ഥികൾ തമ്മിൽ നടന്ന തെരഞ്ഞെടുപ്പിൽ 75% വോട്ട് നേടിയ ഒരാൾ 408 വോട്ടുകൾക്ക് വിജയിച്ചു. അപ്പോൾ ആകെ പോൾ ചെയ്ത വോട്ടുകൾ?
60% of 30+90% of 50 = _____ % of 252
80% ____ ഭിന്നസംഖ്യയ്ക്ക് തുല്യമാണ്
അഞ്ച് മിഠായി ഒരു രൂപയ്ക്ക് വാങ്ങി നാലെണ്ണം ഒരു രൂപയ്ക്ക് വിറ്റാൽ ലാഭം എത്ര ശതമാനം?