Question:

2500 രൂപയ്ക്ക് 3% കൂട്ടു പലിശ കണക്കാക്കിയാൽ 2 വർഷത്തിനുശേഷം എത്ര പലിശ കിട്ടും ?

A75 രൂപ

B152.25 രൂപ

C300 രൂപ

D600 രൂപ

Answer:

B. 152.25 രൂപ

Explanation:

കൂട്ടു പലിശ= P(1+R/100)^n =2500(1+3/100)² =2500(103/100)(103/100) =2652.25 പലിശ=2652.25-2500 =152.25


Related Questions:

15,000 രൂപയ്ക്ക് 10% പലിശ നിരക്കിൽ 2 വർഷത്തേക്കുള്ള കൂട്ടുപലിശ എത്ര?

30 cm വ്യാസമുള്ള ഒരു ഗോളത്തിൽ നിന്ന് 5 cm ആരമുള്ള എത്ര ഗോളങ്ങൾ ഉരുക്കിയെടുക്കാം?

സലിം 80,000 രൂപ 8% നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ നിന്നും കടമെടുത്തു. രണ്ട് വർഷത്തിനുശേഷം അയാൾ തിരിച്ചടയ്ക്കണ്ട തുക എത്ര ?

If a sum of money placed at compound interest, compounded annually, doubles itself in 5 years, then the same amount of money will be 8 times of itself in

10000 രൂപക്ക് 10% നിരക്കിൽ 2 വർഷത്തേക്ക് ലഭിക്കുന്ന കൂട്ടുപലിശ എത്ര?