Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 3/2 ഭാഗവും അതേ സംഖ്യയുടെ 40% വും കൂട്ടിയാൽ 190 കിട്ടും എങ്കിൽ സംഖ്യ എത്ര?

A80

B90

C100

D110

Answer:

C. 100

Read Explanation:

സംഖ്യ X ആയാൽ X× 3/2 + X × 40/100 = 190 3X/2 + 2X/5 = 190 (15X + 4X)/10 = 190 19X/10 = 190 X = 190 × 10/19 = 100


Related Questions:

ഒരു വർഷത്തിൽ, A എന്ന വസ്തുവിന്റെ വില 24% വർദ്ധിച്ചപ്പോൾ അവൻ്റെ ഉപഭോഗം 25% വർദ്ധിച്ചു. അവൻ്റെ ചെലവിൽ എത്ര ശതമാനം വർധനയുണ്ട്?
ഒരു സംഖ്യയുടെ 70% ത്തിനോട് 1300 കൂട്ടിയപ്പോൾ സംഖ്യയുടെ ഇരട്ടി കിട്ടി. സംഖ്യ എത്ര ?
ഒരു സംഖ്യയുടെ 25% ആ സംഖ്യയുടെ മുന്നിലൊന്നിനേക്കാൾ 8 കുറവാണ്. സംഖ്യ കണ്ടെത്തുക
ഒരു തിരഞ്ഞെടുപ്പിൽ രണ്ട് പേർ മാത്രം മത്സരിച്ചപ്പോൾ 53% വോട്ട് നേടിയ ആൾ 360 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അസാധു വോട്ട് ഒന്നും തന്നെയില്ലെങ്കിൽ ആകെ പോൾ ചെയ്ത‌ വോട്ട് എത്ര?
When 12 is subtracted from a number, it reduces to 20% of twice that number. Find the number.