Challenger App

No.1 PSC Learning App

1M+ Downloads
കിച്ചു 4 പെൻസിൽ 11 രൂപയ്ക്ക് വാങ്ങുന്നു. എങ്കിൽ ഒരു ഡസൻ പെൻസിൽ വാങ്ങാൻ എത്ര രൂപ വേണം ?

A30

B22

C40

D33

Answer:

D. 33

Read Explanation:

4 പെൻസിൽ 11 രൂപ ആണെങ്കിൽ ഒരു പെൻസിലിൻ്റെ വില = 11/4 രൂപ ഒരു ഡസൻ = 12 പെൻസിൽ ഒരു ഡസൻ പെൻസിലിൻ്റെ വില = 12 × ഒരു പെൻസിലിൻ്റെ വില = 12 × 11/4 = 33 രൂപ


Related Questions:

ഒരു ലക്ഷത്തിൽ എത്ര 1000 ഉണ്ട്?
രണ്ട് സംഖ്യകളുടെ തുക 18 ഉം വ്യത്യാസം 2 ഉം ആണ്. എങ്കിൽ ഇവയിൽ വലുത് ഏത്?
ഒരു കിലോ തക്കാളിക്ക് 26 രൂപയെങ്കിൽ 11 കിലോ തക്കാളിയുടെ വില എത്ര?
രവി, റഹീം, ജോൺ എന്നിവർക്ക് 4500 രൂപയുടെ 2 ഭാഗവും, 6 ഭാഗവും , 4 ഭാഗവും യഥാക്രമം നൽകുന്നുവെങ്കിൽ, ജോണിന് എത്ര രൂപ ലഭിക്കും ?
Which one is not a Maxim of Teaching Mathematics?