Challenger App

No.1 PSC Learning App

1M+ Downloads
40, 20, 20 , 30, 60, X ഇവ ഒരു ശ്രേണിയിലെ പദങ്ങളാണെങ്കിൽ X-ന്ടെ മൂല്യം എത്രയാണ് ?

A120

B150

C90

D180

Answer:

B. 150

Read Explanation:

40, 20, 20 , 30, 60, X 40 x 1/2 = 20 20 x 2/2 = 20 20 x 3/2 = 30 30 x 4/2 = 60 60 x 5/2 = 150 X=150


Related Questions:

7, 10, 6, 13, 5, 16, .... എന്ന ശ്രേണിയുടെ 9-ാം പദം എന്ത് ?
What should come in place of the question mark (?) in the given series? 18 30 47 76 110 156 ?
ചുവടെ കൊടുത്തിരിക്കുന്ന സംഖ്യാശ്രണിയുടെ വിട്ടുപോയ സംഖ്യ ഏത്?5, 12, 31, 68,.....
ചുവടെ കൊടുത്തിരിക്കുന്ന സംഖ്യ ശ്രേണിയിലെ പത്താമത്തെ സംഖ്യ ഏത് ? 1, 3, 6, 10, ......
1, 3, 6 എന്നിങ്ങനെ തുടങ്ങുന്ന ശ്രേണിയുടെ അടുത്ത പദം ഏതായിരിക്കും ?