Challenger App

No.1 PSC Learning App

1M+ Downloads
ഒരു ജോലിയുടെ 5/8 ഭാഗം 10 ദിവസം കൊണ്ട് പൂർത്തിയാക്കിയെങ്കിൽ എത്ര ദിവസം കൊണ്ട് ആ ജോലി അയാൾക്ക് മുഴുവനായി പൂർത്തിയാക്കാൻ സാധിക്കും.

A5

B6

C7

D10

Answer:

B. 6

Read Explanation:

5/8 ഭാഗം ജോലി 10 ദിവസം കൊണ്ട് പൂർത്തിയാക്കി 1/8 ഭാഗം പൂർത്തിയാക്കാൻ വേണ്ട സമയം=10/2 = 5 ശേഷിക്കുന്ന ജോലി = 1 - 5/8 = 3/8 ബാക്കി പൂർത്തിയാക്കാൻ വേണ്ട ദിവസം =(10 × 3/8)÷5/8 = 10 × 3/8 × 8/5 = 6 ദിവസം


Related Questions:

2 പുരുഷന്മാർക്കും 4 ആൺകുട്ടികൾക്കും ഒരു ജോലി 8 ദിവസം കൊണ്ടും 3 പുരുഷന്മാർക്കും 2 ആൺകുട്ടികൾക്കും 6 ദിവസം കൊണ്ടും പൂർത്തിയാക്കാൻ കഴിയുമെങ്കിൽ, 12 ആൺകുട്ടികൾ അത് പൂർത്തിയാക്കാൻ എത്ര ദിവസം എടുക്കും?
3 പുരുഷന്മാർക്കും 4 കുട്ടികൾക്കും 7 ദിവസത്തിനുള്ളിൽ 756 രൂപ സമ്പാദിക്കാം, 11 പുരുഷന്മാർക്കും 13 കുട്ടികൾക്കും 8 ദിവസത്തിനുള്ളിൽ 3008 രൂപ സമ്പാദിക്കാൻ കഴിയും, എത്ര ദിവസത്തിനുള്ളിൽ 7 പുരുഷന്മാർക്കും 9 കുട്ടികൾക്കും 2480 രൂപ സമ്പാദിക്കാൻ കഴിയും?
ഒരു ടാങ്ക് അതിന്റെ 3/4 ഭാഗം വെള്ളം നിറച്ചിരിയ്ക്കുന്നു. 5 ലിറ്റർ വെള്ളം കൂടി ഒഴിച്ചാൽ അതിന്റെ 4/5 ഭാഗം നിറയുമെങ്കിൽ ടാങ്കിന്റെ യഥാർത്ഥ ശേഷി എത്ര ?
Two pipes A and B can fill a tank in 12 and 16 minutes respectively. Both the pipes are opened together but 4 minutes before the tank is full pipe A is closed in how many minutes the tank will totally fill?
മൂന്നു സംഖ്യകളുടെ അനുപാതം 3:5 :7 ആണ്.ആദ്യത്തെ സംഖ്യയും മൂന്നാമത്തെ സംഖ്യയും കൂട്ടിയാൽ രണ്ടാമത്തെ സംഖ്യയേക്കാൾ 40 കൂടുതലാണെങ്കിൽ ,ഏറ്റവും വലിയ സംഖ്യ എത്ര ?