Challenger App

No.1 PSC Learning App

1M+ Downloads
7 * 4 =18,5 * 9 =32, 6 * 7 = 30 എങ്കിൽ 8 * 3 = ?

A24

B14

C34

D44

Answer:

B. 14

Read Explanation:

7*4 = (7–1)(4–1) = 6 × 3 = 18 5*9 = (5–1)(9–1) = 4 × 8 = 32 6*7 = (6–1)(7–1) = 5 × 6 = 30. 8*3 = (8–1)(3–1) = 7 × 2 = 14.


Related Questions:

87616 പനിനീർ ചെടികളെ വരിയിലും നിരയിലും തുല്യമാകത്തക്കവിധത്തിൽ ക്രമീ കരിച്ചാണ് പൂന്തോട്ടമൊരുക്കിയത്. എങ്കിൽ ഒരു വരിയിൽ എത്ര പനിനീർ ചെടികൾ ഉണ്ടാകും ?
ഒരു ക്ലാസിൽ 45 കുട്ടികളെ വരിയായി നിർത്തിയപ്പോൾ അനു ഇടത്തു നിന്നും 22-ാംമതും വിനു വലത്തുനിന്ന് 25-ാംമതും ആണ്. ഇവരുടെ ഇടക്കുള്ള കുട്ടികളുടെ എണ്ണമെത്ര?
A, B, C, D, E, F എന്നിവർ വട്ടത്തിൽ നിൽക്കുന്നു. B, F & C യുടെ ഇടയിൽ, ഇടയിൽ, F, D യുടെ ഇടത്തായും നിൽക്കുന്നു. A & F ന്റെ ഇടയിൽ ആരാണ്?

Read the following information carefully and answer the question given below

.

Aravind, Bala, Chithra, Deepa, Hari, Maha, Madhu and Abi are sitting around a circle facing the center. Bala is third to the right of Maha and third to the left of Abi. Chithra is fourth to the left of Aravind. Aravind is not an immediate neighbour of Maha and Bala. Hari is not an immediate neighbour of Bala. Madhu is second to the right of Deepa.

Who is to the immediate left of Bala?

In the following number series, one number is wrong. Find the wrong number Number series : 1, 2, 6, 15, 31, 56, 91