App Logo

No.1 PSC Learning App

1M+ Downloads
p ന്‍റെ 70% = q ന്‍റെ 20% ആണെങ്കില്‍, p യുടെ എത്ര ശതമാനം ആണ് q ?

A250%

B315%

C350%

D280%

Answer:

C. 350%

Read Explanation:

p ന്‍റെ 70% = q ന്‍റെ 20% p ന്‍റെ 70% × 5 = q ന്‍റെ 20% × 5 p ന്‍റെ 350% = q ന്‍റെ 100% p ന്‍റെ 350% = q p ന്‍റെ 350% ആണ് q.


Related Questions:

58% of 350 is:
ഒരു സംഖ്യയുടെ 30 ശതമാനത്തിനോട് 140 കൂട്ടിയപ്പോൾ അതേ സംഖ്യ കിട്ടി. സംഖ്യ ഏത്?
The difference between 72% and 54% of a number is 432. What is 55 % of that number?
Find a single discount equivalent to two successive discounts of 10% and 20%.
264-ന്റെ 12.5% എന്നത് ഏത് സംഖ്യയുടെ 50% ആകുന്നു?