Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 8% എന്നത് 64 ആണ് എങ്കിൽ സംഖ്യയുടെ 64% എത്ര?

A510

B512

C520

D480

Answer:

B. 512

Read Explanation:

സംഖ്യ X ആയാൽ X × 8/100 = 64 സംഖ്യ X = 64 × 100/8 = 800 സംഖ്യയുടെ 64% = 800 × 64/100 = 512


Related Questions:

ഒരു സംഖ്യയുടെ 70% ത്തിനോട് 1300 കൂട്ടിയപ്പോൾ സംഖ്യയുടെ ഇരട്ടി കിട്ടി. സംഖ്യ എത്ര ?
A number is divided into two parts in such a way that 80% of 1st part is 3 more than 60% of 2nd part and 80% of 2nd part is 6 more than 90% of the 1st part. Then the number is-
480 ന്റെ 75% + 750 ന്റെ 48% = ?
In a class of 60 students and 5 teachers, each student got sweets that are 20% of the total number of students and each teacher got sweets that are 30% of the total number of students. How many sweets were there?
ഒരു സംഖ്യയുടെ മുക്കാൽ ഭാഗത്തിൻ്റെ മൂന്നിൽ ഒന്നിൻ്റെ അഞ്ചിൽ നാലിന്റെ 40%, 60 ആണ്. സംഖ്യ ഏത്?