86 + 52 = 5, 63 +72=8 ആയാൽ 83 +72 എത്ര ?A9B10C11D12Answer: B. 10 Read Explanation: (ആദ്യത്തെ സംഖ്യയിലെ ആദ്യ അക്കം + രണ്ടാമത്തെ സംഖ്യയിലെ ആദ്യ അക്കം ) - (ആദ്യത്തെ സംഖ്യയിലെ രണ്ടാമത്തെ അക്കം + രണ്ടാമത്തെ സംഖ്യയിലെ രണ്ടാമത്തെ അക്കം ) 83 + 72 = (8+7) - (3+2) =15 - 5 = 10 =Read more in App