Challenger App

No.1 PSC Learning App

1M+ Downloads
8¼ ലിറ്റർ വെള്ളം 3/4 ലിറ്റർ വെള്ളം കൊള്ളുന്ന കുപ്പികളിൽ ആക്കിയാൽ കുപ്പികളുടെ എണ്ണം എത്ര?

A9

B10

C11

D12

Answer:

C. 11

Read Explanation:

കുപ്പികളുടെ എണ്ണം =( 8¼)/(3/4) = 33/4 × 4/3 = 11


Related Questions:

a = 1/3, b = 1/5 ആയാൽ a+b/ab എത്ര?
5/28 ÷ 35/28 =?
Saina Nehwal has won 54 of 81 matches. Find the number of matches lost as part of total matches in decimal
3/4 + 1/4 + 5/4 + 7/4 =?
If a + 5/3 = 7/4, then find the value of a