Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 9/4 മടങ്ങിൻ്റെ 7/2 മടങ്ങ് 126 ആയാൽ ആ സംഖ്യയുടെ 2/8 മടങ്ങ് കാണുക

A16

B84

C4

D8

Answer:

C. 4

Read Explanation:

സംഖ്യ X ആയാൽ X × 9/4×7/2 = 126 X =( 126 × 4 × 2)/9×7 = 16 16 ൻ്റെ 2/8 മടങ്ങ് = 16× 2/8 = 4


Related Questions:

1/5 = 1/7 + 1/42 + _____

1141-\frac14എത്ര

61 ൽ എത്ര 6 ൽ ഒന്നുകളുണ്ട് ?
1 + 1/2 + 1/4 + 1/7 + 1/14 + 1/28 = ?
തന്നിരിക്കുന്നതിൽ വലിയ ഭിന്നം ഏത് ?