Challenger App

No.1 PSC Learning App

1M+ Downloads
a : b = 2 : 3 ഉം b : c = 1 : 6 ഉം ആയാൽ a : c =

A1 : 2

B2 : 1

C1 : 3

D1 : 9

Answer:

D. 1 : 9

Read Explanation:

a:b:c = 2:3:18 a:c = 2:18 = 1:9


Related Questions:

70 സെ.മീ. നീണ്ട ഒരു കയർ 2 കഷണങ്ങളായി മുറിക്കുന്നു. അതിൻ്റെ അനുപാതം 3 : 7 ആയിരുന്നു. അതിൻ്റെ ഏറ്റവും ദൈർഘ്യമേറിയ ഭാഗത്തിൻ്റെ നീളം എത്ര ?

₹20-ക്ക് 1121\frac12 ലിറ്റർ എന്ന നിരക്കിൽ 60 ലിറ്റർ പാലിൽ എത്ര വെള്ളം ചേർത്താൽ മിശ്രിതം ₹ 102310\frac23 എന്ന നിരക്കിൽ ലഭിക്കും?

The price of a variety of a commodity is Rs. 7/kg and that of another is Rs. 12/kg. Find the ratio in which two varieties should be mixed so that the price of the mixture is Rs. 10/kg.
The ratio of ages of A, B and C is 2: 4: 5 and sum of their ages is 77. Find the ratio of A's age to B's age ten years hence.
A യും B യും നിക്ഷേപ റേഷ്യാ 5:10 ൽ ഒരു ബിസിനസ്സ് തുടങ്ങി.C ഈ കൂട്ടായ്മയിൽ പിന്നീട് വരികയും 20000 രൂപ നിക്ഷേപിക്കുകയും ചെയ്തു. അതേ സമയം A യും B യും 2000 വീതംനിക്ഷേപിച്ചു. ഇപ്പോൾ A, B, C യുടെ നിക്ഷേപ റേഷ്യോ 10:15:25 ആണ്. അങ്ങനെയെങ്കിൽ A ആദ്യം നിക്ഷേപിച്ചത് എത്ര ?